Tuesday, December 7, 2010

കാറ്റത്തെ കിളിക്കൂട്‌ !


മഞ്ഞവസന്തം !!

പൂമൊട്ട് !!

ചെമ്പരത്തി

രാജമല്ലിപ്പൂവ്!!

മണിമുത്തുകള്‍

ഒരു പൂപ്പുഞ്ചിരി !!

വിടരും മുന്‍പേ ...!!

മഴത്തുള്ളികള്‍!

തെച്ചിപ്പൂവ് !

                                             അന്യം നിന്ന് പോവുന്ന നാട്ടു ചെടികള്‍!

ഇനിയെത്ര ദൂരം..??

മഴ പെയ്തൊഴിഞ്ഞു..മാനം തെളിഞ്ഞു..ഉള്ളില്‍ അശാന്തിയുടെ തീമഴയുമായി പ്രാരാബ്ദങ്ങളുടെ തലച്ചുമടുമായി ഒരു യാത്ര...!!!

സ്കൂള്‍ വിട്ടു നാലുമണിയ്ക്ക് വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ വീട്ടുകാര്‍ക്ക് ഒരു കൈ സഹായമായി അരിയും സാധനങ്ങളും വാങ്ങി പോകുന്ന ഒരു കൊച്ചു കുട്ടി..അന്യം നിന്ന് പോകുന്ന ഒരു നാട്ടു വഴി കാഴ്ച..(കുട്ടി അറിയാതെ പകര്‍ത്തിയത്.)

മഴ പെയ്യുന്നു..മദ്ധളം കൊട്ടുന്നു...

ഒരു മഴക്കാല സന്ധ്യയില്‍..പാതി തുറന്ന വാതില്‍ പഴുതിലൂടെ.....ഒരു മഴകാഴ്ച!