Tuesday, December 7, 2010

ഇനിയെത്ര ദൂരം..??

മഴ പെയ്തൊഴിഞ്ഞു..മാനം തെളിഞ്ഞു..ഉള്ളില്‍ അശാന്തിയുടെ തീമഴയുമായി പ്രാരാബ്ദങ്ങളുടെ തലച്ചുമടുമായി ഒരു യാത്ര...!!!

സ്കൂള്‍ വിട്ടു നാലുമണിയ്ക്ക് വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ വീട്ടുകാര്‍ക്ക് ഒരു കൈ സഹായമായി അരിയും സാധനങ്ങളും വാങ്ങി പോകുന്ന ഒരു കൊച്ചു കുട്ടി..അന്യം നിന്ന് പോകുന്ന ഒരു നാട്ടു വഴി കാഴ്ച..(കുട്ടി അറിയാതെ പകര്‍ത്തിയത്.)

No comments:

Post a Comment