Tuesday, December 7, 2010

ഒരു പൂപ്പുഞ്ചിരി !!

1 comment:

  1. കിടിലന്‍ ചിത്രങ്ങള്‍.. മനോഹരം തന്നെ.. വെറുതെ നോസ്ടാല്ജിക്കക്കാതെ ... എന്റെ പഴയ വീട് മുറ്റം ഓര്മ വരുന്നു ... വല്ലാത്ത നഷ്ടബോധം ....ഒരു പൂവ് ഞാന്‍ ഇവിടെ നിന്നും പോട്ടിചെടുക്കുന്നു ... തെളിഞ്ഞ നീലാകാശത്തിലെ അങ്ങിങ്ങായ മേഖ ചീളുകളും , അതിനു താഴെ പോണേ വയൂയിളില്‍ പറക്കുന്ന അപ്പൂപ്പന്‍ താടിയും .. ഇളം വെയില്‍ വീഴുന്ന വീട്ടു മുല്ലതെ ചെട്ടി മല്ലികയും ചെമ്പരത്തിയും ചെത്തിയും .......ഒക്കെ ഓര്‍മയുടെ ഏതോ വിദൂര കോണില്‍ .....ലോകം ഒരു പാട് ചുറ്റി കണ്ടതിനു ശേഷവും ആ വീട്ടു മുറ്റത്തിന്റെ ഭംഗിയും ആഹിലെവിടെയോ ഉള്ള സ്നേഹത്തിന്റെ പൂമ്പോടികളും ഈ ലോകത്തില്‍ വേറെവിടെയും എനിക്ക് കാണാന്‍ പറ്റില്ല എന്ന് ഞാന്‍ തിരിച്ചറിയുന്നു ...

    ReplyDelete